എ.ഐ. ക്യാമറകൾ ജൂൺ അഞ്ചുമുതൽ പിഴ ചുമത്തും
Reporter: News Desk
01-Jun-2023
ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതികസമിതി റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. എ ഐ സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ നന്നാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റുമായി കേടാകുന്ന ക്യാ View More