ശാന്തനായി നിന്ന അരിക്കൊമ്പന് വിരണ്ടോടാന്‍ കാരണമായത് യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍ ആണെന്ന് റിപ്പോര്‍ട്ട്
Reporter: News Desk
27-May-2023
അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുന്നതിനായി ഞായറാഴ്ച രണ്ടാം അരിക്കൊമ്പന് ദൗത്യം നടക്കും. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണന്‍, ഡോ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. കൊമ്പനെ പിടികൂടി മേഘമല View More