ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Reporter: News Desk
05-Jul-2022
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ കലയന്താനിയിൽ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലൻസ് ഇടവെട്ടിയിൽവെച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വൈ View More