ഇന്ത്യയില്‍ സാമ്പത്തീക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയവരില്‍ നിന്നും സര്‍ക്കാര്‍ ഇതുവരെ 15,000 കോടി രൂപ തിരിച്ചുപിടിച്ച് ബാങ്കുകള്‍ക്ക് നല്‍കിയതായി വെളിപ്പെടുത്തല്‍
Reporter: News Desk
02-Aug-2023
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജെലാറ്റിന്‍ ഉല്‍പ്പാദകനായിരുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള ഫാര്‍മ ഭീമനായ സ്റ്റെര്‍ലിംഗ് ബയോടെക്കില്‍ സന്ദേശരസും ഹിതേഷ് കുമാര്‍ പട്ടേലും പങ്കാളികളായിരുന്നു. ഇവര്‍ പിന്നീട് പാപ്പരാകുകയും കമ്പനി നഷ്ടത്തിലാകുകയും ചെയ്തതോടെ യുഎസ് ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പായ പെര്‍ഫെക്റ്റ് ഡേ ഇത് ഏറ്റെടുക്കുകയായിരുന്നു. View More