ഭർതൃപിതാവ് കഴുത്തറുത്തു കൊന്ന യുവതിക്ക് വെടിയേറ്റും പരുക്ക്
Reporter: News Desk
23-Mar-2024
കഴുത്തറുക്കുന്നതിനു മുൻപ് വെടിവച്ചതാകാം. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ പിസ്റ്റൾ കണ്ടെടുത്തത്. View More