ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ നിർബന്ധമായും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Reporter: News Desk
21-Mar-2024
ഈസ്റ്ററിന് ബാങ്കുകൾ തുറക്കുമെങ്കിലും പൊതുജനങ്ങളുടെ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് View More