മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനൻ
Reporter: News Desk
28-Sep-2023
നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന് വിശദീകരണവുമായി രംഗത്ത് വന്നത്. View More